പടവ് കുടുംബ വേദി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു
പടവ് കുടുംബ വേദി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. ബഹ്റൈൻ പ്രവാസികളായവർക്ക് പ്രായ ഭേദമെന്യേ മത്സരത്തിൽ പങ്കെടുക്കാം.
കേരളപ്പിറവി ദിനമായ നവംബർ 1 ന് ബഹ്‌റൈൻ സമയം രാത്രി 8 മണിക്ക് തുടങ്ങി 9 മണിക്ക് മത്സരം അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 33532669 അല്ലെങ്കിൽ 37740774 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
esfesf