വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം വനിതാ വിഭാഗം സ്താനാർബുദ നിർണയ പരിശോധനയും പഠന ക്ലാസ്സും സംഘടിപ്പിക്കുന്നു
വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഗ്രൂപ്പ് മായി ചേർന്ന് ഒക്ടോബർ 25 വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ അൽ ഹിലാൽ സിത്ര ബ്രാഞ്ചിൽ വച്ച് സ്താനാർബുദ നിർണയ പരിശോധനയും, ബോധവൽക്കരണ പഠന ക്ലാസ്സും സംഘടിപ്പിക്കുന്നു.
ഇതോടൊപ്പം സൗജന്യമായി ബ്ലഡ് ഷുഗർ, കൊളെസ്ട്രോൾ, ക്രിയാറ്റിൻ യൂറിക് ആസിഡ്, എന്നിവയും പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 3806 4503 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
asdf