കമേർഷ്യൽ റെജിസ്ട്രേഷൻ വർഷം തോറും പുതുക്കിയില്ലെങ്കിൽ കനത്ത പിഴ
വാണിജ്യസ്ഥാപനങ്ങളുടെ കമേർഷ്യൽ റെജിസ്ട്രേഷൻ വർഷം തോറും കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ ഇനിമുതൽ കനത്ത പിഴ വരും. മൂന്നാമത്തെ വർഷത്തിനു ശേഷം വൈകുന്ന ഓരോ വർഷത്തിനും 500 ദീനാർ പിഴ വീതമാണ് ഈടാക്കുക.
പരമാവധി പിഴ 5,000 ദിനാറാണ്. പിഴകൾ ഭേദഗതി ചെയ്തുകൊണ്ട് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്റുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
sdfdfsg