അൽ ഹിലാൽ ഹോസ്പിറ്റൽ വാക്കത്തോൺ സീസൺ 3 നവംബർ 8ന്


അൽ ഹിലാൽ ഹോസ്പിറ്റൽ സോളിഡാരിറ്റി ബഹ്റൈനുമായി സഹകരിച്ച് നടത്തുന്ന വാക്കത്തോൺ സീസൺ 3 നവംബർ 8ന് രാവിലെ 7 മണിക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തുള്ള ദോഹത്ത് അരാദ് പാർക്കിൽ ആരംഭിക്കും. പങ്കെടുക്കുന്നവർക്ക് 60 ടെസ്റ്റുകൾ അടങ്ങിയ ഫുൾ ബോഡി ചെക്ക്-അപ്പ് കൂപ്പൺ, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. ആദ്യമെത്തുന്ന 200 പേർക്ക് ടി-ഷർട്ട്/തൊപ്പി എന്നിവയും നൽകും. കൂടുതൽ വിവരങ്ങൾക്ക് 33609362 അല്ലെങ്കിൽ 33602487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

article-image

szxzax

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed