ബഹ്റൈൻ കേരള കാത്തലിക് അസോസിയേഷൻ സന്ദർശിച്ചു


ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ക്ഷണം സ്വീകരിച്ച് ബഹ്റൈനിൽ എത്തിച്ചേർന്ന ചങ്ങനാശ്ശേരി അതിരൂപത അർച്ച് ബിഷപ്പ്   മാർ ജോസഫ് പെരുന്തോട്ടം, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രതിനിധി സ്വാമീ ഋതംബരാനന്ദ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ്  കെജി ബാബുരാജൻ എന്നിവർ ബഹ്റൈൻ കേരള കാത്തലിക് അസോസിയേഷൻ സന്ദർശിച്ചു. 

കെസിഎ പ്രസിഡന്റ് ജെയിംസ് ജോണിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും സുഹൃത്തുക്കളും ഇവർക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.   കെസിഎ വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, ട്രഷറർ നിക്സൺ വർഗീസ്, സ്പോർട്സ് സെക്രട്ടറി സോവിച്ചൻ ചേനാറ്റുശ്ശേരി, എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്,  കോർ  ഗ്രൂപ്പ്‌ ചെയർമാൻ അരുൾദാസ് തോമസ്,  കെസിഎം മുൻ പ്രസിഡൻറ്  എബ്രഹാം ജോൺ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

article-image

േ്ിേി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed