വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റ ഈ വർഷത്തെ ഓണാഘോഷങ്ങൾ നവംബർ 8ന്


ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ കലാ സാംസ്‌കാരിക കൂട്ടായ്‌മ ആയ വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റ  ഈ വർഷത്തെ ഓണാഘോഷങ്ങൾ നവംബർ 8നു രാവിലെ ഒൻപത് മണി മുതൽ സഗായിലുള്ള കെ സി എ ഹാളിൽ വെച്ച് നടക്കും.

ഇതിന്റെ ഭാഗമായി  ഓണാഘോഷത്തിന്റെ ബ്രോഷർ പ്രകാശനവും സ്വാഗത സംഘം രൂപീകരണവും  നടന്നു . ഓണവില്ല് 2024 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ജനറൽ കൺവീനർ ആയി സെൻ ചന്ദ്ര ബാബുവിനേയും ഡോക്ടർ രെഞ്ചുവിനേയും ഓണ സദ്യ കൺവീനർ ആയി മനോജ് വർക്കലയെയും തെരെഞ്ഞെടുത്തു. 60 പേര് അടങ്ങുന്ന ഓണാഘോഷ കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും യോഗത്തിൽ നടന്നു.

article-image

sfgsdfg

article-image

sdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed