ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന കാമ്പയിൻ ബഹ്റൈനിൽ ആരംഭിച്ചു

ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന കാമ്പയിൻ ബഹ്റൈനിൽ ആരംഭിച്ചു. ‘ദേശാന്തരങ്ങളിലെ വായന’ എന്ന ശീർഷകത്തിലാണ് പതിനൊന്നു വർഷങ്ങളായി പ്രവാസ ലോകത്ത് പ്രസിദ്ധീകരിച്ചുവരുന്ന പ്രവാസി വായനയുടെ ഈ വർഷത്തെ കാമ്പയിൻ നടക്കുന്നത്.
സൽമാബാദ് ഗൾഫ് എയർ ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ കെ.പി.സി സി സിക്രട്ടറി കെ. പി. ശ്രീകുമാർ ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിനെ വരി ചേർത്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
sadfsdf