ബഹ്റൈനിൽ നിര്യാതയായി


മനാമ: തൃശൂർ കുന്നംകുളം കടവല്ലൂർ സ്വദേശി ബഹ്റൈനിൽ നിര്യാതയായി. പന്നിശ്ശേരി കുന്നത്ത് ശശി മേനോന്റെ ഭാര്യ മാഗരറ്റ് ഇന്ദിരാ ശശി (51) ആണ് നിര്യാതയായത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി മുഖേന നടക്കുന്നു. ഒരു മകനുണ്ട്. ഭർത്താവ് നാട്ടിലാണ്.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed