ബഹ്റൈൻ മലയാളിയുടെ ആഡംബര ബൈക്ക് മോഷണം പോയതായി പരാതി


മനാമ: ബഹ്റൈൻ പ്രവാസിയായ അഞ്ജു ശിവദാസ് ഉപയോഗിച്ചിരുന്ന ഹാർലി ഡേവിഡ്സൺ ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് മോഷണം പോയി. ഇവർ താമസിക്കുന്ന സാൽഹിയയിലുള്ള കോംപൗണ്ടിൽ നിന്നാണ് ഇന്നലെ ആഡംബര ബൈക്ക് മോഷണം പോയത്.

ഇത്തരം ബൈക്കുകൾ ഉപയോഗിക്കുന്നവരിൽ സജീവ സാനിദ്ധ്യമായ അഞ്ജു ഇത് സംബന്ധിച്ച പരാതി പോലീസിലും നൽകിയിട്ടുണ്ട്. 3500ദിനാറോളമാണ് ഈ ബൈക്കിന്റെ വില. നീല നിറത്തിലുള്ള ബൈക്ക് കണ്ടുകിട്ടുന്നവർ 33006543 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

article-image

sefsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed