പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ഓണാഘോഷ പരിപാടിയായ ഓണപ്പൂത്താലം 2024 നാളെ


ബഹ്റൈനിലെ പ്രഫഷണൽ കൗൺസിലർമാരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ഓണാഘോഷ പരിപാടിയായ ഓണപ്പൂത്താലം 2024 നാളെ രാവിലെ 11 മണിക്ക് മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ഐസിആർഎഫ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് ഓണാഘോഷം ഉദ്ഘാടനം ചെയ്യും.  അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയവയാണ് ഇതോടൊപ്പം ഉണ്ടാവുകയെന്ന് പിജിഎഫ് ഭാരവാഹികൾ അറിയിച്ചു. 

article-image

adsfdsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed