ബഹ്റൈനിലെ റാഷിദ് ഇക്വസ്ട്രിയൻ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബിൽ നൈറ്റ് ലൈറ്റിംഗ് പദ്ധതി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു


ബഹ്റൈനിലെ റാഷിദ് ഇക്വസ്ട്രിയൻ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബിൽ നൈറ്റ് ലൈറ്റിംഗ് പദ്ധതി റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള കുതിരപ്പന്തയക്കാരെ ആകർഷിക്കാനും കുതിരപ്പന്തയ മത്സരങ്ങളുടെ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കാനുമായി ഉയർന്ന അന്തർദേശീയ നിലവാര മാനദണ്ഡങ്ങൾക്കനുസൃതമായാണ് പദ്ധതി നടപ്പിലാക്കിയത്.

വരാനിരിക്കുന്ന 2024/2025 സീസൺ മുതൽ ഇവിടെ നൈറ്റ് റേസുകൾ ആരംഭിക്കുമെന്ന് റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സ് റേസിംഗ് ക്ലബ് അറിയിച്ചു. 

article-image

്ിു്ിു

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed