വിശുദ്ധ ഖുർആൻ മാനുഷ്യകത്തിന്‍റെ മാർഗദർശനമാണെന്ന് പണ്ഡിതനും പ്രഭാഷകനുമായ യൂനുസ് സലീം


വിശുദ്ധ ഖുർആൻ മാനുഷ്യകത്തിന്‍റെ മാർഗദർശനമാണെന്ന് പണ്ഡിതനും പ്രഭാഷകനുമായ യൂനുസ് സലീം പറഞ്ഞു. ഫ്രന്റ്സ് സ്റ്റഡിസെന്‍റർ മുഹറഖ് ഏരിയ ദാറുൽ ഈമാൻ കേരള മദ്രാസയുമായി സഹകരിച്ചു സംഘടിപ്പിച്ച ‘ഖുർആൻ ടോക്ക്’ ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏരിയ പ്രസിഡന്‍റ് അബ്ദു റഊഫ് എ അധ്യക്ഷത വഹിച്ചു. 

article-image

asdfasf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed