മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. അങ്കമാലി സ്വദേശിയായ ജോണി പൗലോസാണ് നിര്യാതനായത്.

69 വയസായിരുന്നു പ്രായം. ജി.ഡി.എൻ ജീവനക്കാരനായിരുന്ന അദ്ദേഹം ദീർഘനാളായി അസുഖബാധിതനായിരുന്നു. ഭാര്യ മോളി. മകൾ: ജോയ്‌സ് ജെഫിൻ.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed