സന്തുലിത നിലപാടുകളാണ് പ്രവാചകൻറെ പ്രധാന അധ്യാപനം; സഈദ്​ റമദാൻ നദ്​വി


അതിരുകവിച്ചിലിനും നിഷേധാത്മക നിലപാടിനും പകരമായി വിശ്വാസികളെ മധ്യമ നിലപാട് പഠിപ്പിക്കുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ നദ്വി പറഞ്ഞു. "ഹുബ്ബുറസൂൽ" എന്ന വിഷയത്തിൽ ഫ്രന്‍റ്സ് സ്റ്റഡി സർക്കിൾ മുഹറഖ് ഏരിയ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏരിയ പ്രസിഡന്‍റ് അബ്ദു റഊഫ് എ അദ്യക്ഷത വഹിച്ച പരിപാടിയിൽ വി കെ ജലീൽ നന്ദി പറഞ്ഞു.

article-image

sdfsdf

article-image

sdfsdf

You might also like

Most Viewed