ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം ഓണാഘോഷം സം​ഘ​ടി​പ്പി​ച്ചു


ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ വെച്ച് ഓണാഘോഷം  സംഘടിപ്പിച്ചു.  ആഘോഷ പരിപാടികൾ ബി.കെ.എസ്.എഫ് സീനിയർ അംഗവും പ്രവാസി ഗൈഡൻസ് ഫോറം ചെയർമാനുമായ ജോൺ പനക്കൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രവർത്തകരും കുടുംബാംഗങ്ങളും തയാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും വിവിധ കലാ കായിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. 200 ഓളം വരുന്ന സാമൂഹിക പ്രവർത്തകർ അടക്കം 750ൽ അധികം പേർ പരിപാടിയിൽ പങ്കെടുത്തു.

article-image

adsadsads

article-image

sdzdsdsds

article-image

aadsdsdas adf

article-image

qswqaqswads

article-image

assacsaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed