ഐ സി ആർ എഫ് ന്യൂസ് ബുളറ്റിൻ പ്രകാശനം ‍ചെയ്തു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ഏറ്റവും പുതിയ ന്യൂസ് ബുളറ്റിന്റെ പ്രകാശനം ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് നിർവഹിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പരിപാടികളെ കുറിച്ചുള്ള വിവരങ്ങളാണ് ന്യൂസ് ബുളറ്റിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐസിആർഎഫ് ചെയർമാൻ വി കെ തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ഉപദേശകൻ ഡോ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ എന്നിവരും പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

aeswddgsdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed