ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈൻ പ്രവർത്തനങ്ങളുടെ പതിനൊന്നാം വാർഷികം ആഘോഷിച്ചു


മണി എക്സ്ചേഞ്ച് രംഗത്ത് സ്തുത്യാർഹമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈൻ പ്രവർത്തനങ്ങളുടെ പതിനൊന്നാം വാർഷികം ആഘോഷിച്ചു 2013 ഒക്ടോബർ 2 മുതൽ ബഹ്റൈനിൽ പ്രവർത്തിച്ചു തുടങ്ങിയ ലുലു എക്സ്ചേഞ്ചിന് ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഇപ്പോൾ ബഹ്റൈനിലുള്ളത്. മികച്ച സേവനവും, നിരക്കുകളും, ആധുനിക സാങ്കേതിക സൗകര്യങ്ങളും ലുലു എക്സ്ചേഞ്ചിനെ പ്രിയപ്പെട്ടതാകുന്നു.

നിലവിൽ 18 ശാഖകളാണ് ലുലു എക്സ്ചേഞ്ചിന് ബഹ്റൈനിലുള്ളത്. ഇത് കൂടാതെ ഓൺലൈൻ ആപായ ലുലു മണി ആപ്പും നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. ബഹ്റൈനിലെ ലുലു എക്സ്ചേഞ്ച് നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഉപഭോക്താക്കൾക്ക് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടെസ് നന്ദി രേഖപ്പെടുത്തി. 

article-image

gjhgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed