ഒ.എന്‍.സി.പി ബഹ്റൈന്‍ ദേശീയ കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു


ഒ.എന്‍.സി.പി ബഹ്റൈന്‍ ദേശീയ കമ്മിറ്റി സല്‍മാബാദില്‍  ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ സാജിര്‍ ഇരിവേരി സ്വാഗതവും ജോയിന്‍റ് സെക്രട്ടറി സിജേഷ് മുക്കാളി നന്ദിയും പറഞ്ഞു.

ഗാന്ധിയന്‍ തത്വങ്ങള്‍ ജീവിതത്തിലും സമൂഹത്തിലും കാത്തു സൂക്ഷിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ എഫ്.എം.ഫൈസല്‍ പറഞ്ഞു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed