ബികെഎസ്എഫ് ഓണാഘോഷം 2024 ശ്രദ്ധേയമായി


ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബികെഎസ്എഫ്) മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷം 2024 ശ്രദ്ധേയമായി. ആഘോഷ പരിപാടികൾ ബികെഎസ്എഫ് സീനിയർ അംഗവും പ്രവാസി ഗൈഡൻസ് ഫോറം ചെയർമാനുമായ ജോൺ പനക്കൽ ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മയുടെ പ്രവർത്തകരും കുടുംബിനികളും ചേർന്ന് തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും വിവിധ കലാ കായിക പരിപാടികളും ഏവരുടെയും പ്രശംസ നേടി. 200 ഓളം വരുന്ന സാമൂഹ്യപ്രവർത്തകർ അടക്കം 750ൽ അധികം പേർ പരിപാടിയിൽ പങ്കെടുത്തു. 

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed