ലൈറ്റ്സ് ഓഫ് കൈൻഡ്നസിന്റെ ബീറ്റ് ദ ഹീറ്റ് ഒക്ടോബറിലും തുടരുന്നു
ലൈറ്റ്സ് ഓഫ് കൈൻഡ്നസിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബീറ്റ് ദ ഹീറ്റ് ഒക്ടോബറിലും തുടരുന്നു. പരിപാടിയുടെ ഭാഗമായി വിവിധ തൊഴിലാളി താമസസ്ഥലങ്ങളിൽ വെള്ളം, ജ്യൂസ് , പഴങ്ങൾ, ബഹ്റൈൻ ബസ് ഗോ കാർഡ് എന്നിവ വിതരണം ചെയ്തു. ലൈറ്റ്സ് ഓഫ് കൈൻഡ്സ് പ്രതിനിധികളായ സൈനലാവുദീൻ, സുരേന്ദ്രൻ , സയിദ് ഹനീഫ് , ഐഷ നിഹാറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
asadsasasw
ffdsdgr
ddfrsdefs