തണൽ ബഹ്‌റൈൻ ചാപ്റ്റർ ഓണക്കോടി സമ്മാനിച്ചു


മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ അന്തേവാസികൾക്കും കൂട്ടിരിപ്പുകാർക്കും ഓണക്കോടി സമ്മാനിച്ചു.

തണൽ എടച്ചേരി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായി അഞ്ഞൂറോളം പേർക്ക് പുതുവസ്ത്രം നൽകാൻ കഴിഞ്ഞത് പ്രവാസികളുടെ നിർലോഭമായ സഹകരണത്താലാണെന്നും ചാപ്റ്ററിന്റെ ഇനിയുള്ള പ്രവർത്തനങ്ങളിലും സഹായ സഹകരണങ്ങൾ തുടരണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.

article-image

േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed