ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ: നാൽപത് വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായ തൃശ്ശൂർ സ്വദേശി കുര്യൻപറമ്പിൽ ലാസർ വിൽസൻ ഹൃദയാഘാതം കാരണം നാട്ടിൽ നിര്യാതനായി.

67 വയസായിരുന്നു പ്രായം. ബഹ്റൈനിൽ സൂപ്പർമാർക്കറ്റ് അടക്കമുള്ള വിവിധ ബിസിനസുകൾ നടത്തി വന്നിരുന്നു. ഭാര്യ ജോജി വിൽസൺ, രണ്ട് മക്കൾ.

article-image

sdsdfs

You might also like

Most Viewed