വിസിറ്റ് എംബസി പ്രോഗ്രാം; 2023_2024 വർഷങ്ങളിലായി 160 വിദ്യാർത്ഥികൾ ഇന്ത്യൻ എംബസി സന്ദർശിച്ചു


ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിസിറ്റ് എംബസി പ്രോഗ്രാമിന്റെ ഭാഗമായി 2023, 2024 വർഷങ്ങളിലായി ബഹ്റൈനിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 160 വിദ്യാർത്ഥികൾ എംബസി സന്ദർശിച്ചതായി എംബസി അധികൃതർ അറിയിച്ചു.

എംബസിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബോധവത്കരണമാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. 

article-image

ssg

You might also like

Most Viewed