റിഫയിലെ സ്വർണാഭരണ ഷോപ്പിൽ നിന്ന് 15 കോടി ഇന്ത്യൻ രൂപയോളം തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ


ബഹ്റൈനിലെ റിഫയിലെ ഒരു സ്വർണാഭരണ ഷോപ്പിൽ നിന്ന് 6, 42, 000 ദിനാർ അഥവാ 15 കോടി ഇന്ത്യൻ രൂപയോളം തട്ടിയെടുത്ത കേസിൽ ജീവനക്കാരനെ അറസ്റ്റ് ചെയ്ത്  പോലീസ്. അഞ്ച് വർഷത്തോളമായി കണക്കുകളിൽ തിരിമറി കാണിച്ചാണ് ഇത്രയും വലിയ തുക ഇയാൾ തട്ടിയെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

49 വയസുകാരനായ ഏഷ്യക്കാരനെയാണ് കടയുടമയുടെ പരാതിയിൽ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.  

article-image

േിേി

You might also like

Most Viewed