ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ ‘ഖുർആൻ ടോക്ക്’ പരിപാടി സംഘടിപ്പിച്ചു


ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ ദാറുൽ ഈമാൻ കേരള മദ്റസയുമായി സഹകരിച്ച്  ‘ഖുർആൻ ടോക്ക്’ പരിപാടി സംഘടിപ്പിച്ചു. പ്രഭാഷകനും പണ്ഡിതനുമായ സജീർ കുറ്റ്യാടി മുഖ്യപ്രഭാഷണം നടത്തി. ലോകജനതക്കുള്ള മാർഗദർശനമാണ് വിശുദ്ധ ഖുർആനെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

ഏരിയ പ്രസിഡന്റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സക്കീർ ഹുസൈൻ നന്ദി പറഞ്ഞു. അഷറഫ് അലി, പി.എം. അഷറഫ്, മഹമൂദ് മായൻ, ബുഷ്റ റഹീം, സോന സകരിയ, ലുലു അബ്ദുൽ ഹഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

asdsad

article-image

dfdfs

You might also like

Most Viewed