എസ് എൻ സി എസിന്റെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് ആരംഭിക്കും


ശ്രീ നാരായണ കൾച്ചറൽ സൊസെറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് ആരംഭിച്ച് ഒക്ടോബർ പതിമൂന്നാം തീയതി വിജയദശമി നാളിലെ വിദ്യാരംഭത്തോടെ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയദശമി നാളിൽ രാവിലെ 5 30 മുതൽ വിദ്യാരംഭം ആരംഭിക്കും. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ.ബി അശോക് കുമാർ ഐ.എ.എസാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകരുന്നത്. വിദ്യാരംഭത്തിന്റെ രജിസ്ട്രേഷന് വേണ്ടി 37134323 അല്ലെങ്കിൽ 37259762 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

ADSDFSADFSDFS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed