മാതാ അമൃതാനന്ദമയി ദേവിയുടെ 71ആമത് ജന്മദിനം ആത്മീയ പരിപാടികളോടെ ആഘോഷിച്ചു


മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ മാതാ അമൃതാനന്ദമയി ദേവിയുടെ 71ആമത് ജന്മദിനം ആത്മീയ പരിപാടികളോടെ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ഗുരുപാദ പൂജയും ഗുരുപാദാഭിഷേകവും നടന്നു.

തുടർന്ന് ലളിതാ സഹസ്രനാമത്തിലെ ത്രിശതി എന്ന നാമജപാർച്ചനയും ഉണ്ടായിരുന്നു. മഹാ പ്രസാദ ഭോജനത്തോടെ പരിപാടികൾ സമാപിച്ചു.

article-image

േ്ി്േി

You might also like

Most Viewed