അൽ മന്നാഇ സെന്റർ മലയാള വിഭാഗം സംഘടിപ്പിക്കുന്ന വിജ്ഞാന പരീക്ഷ പ്രഖ്യാപന സമ്മേളനം നാളെ


വിശുദ്ധ ഖുർആൻ സൂറ അന്നജ്മിനെ ആസ്പദമാക്കി അൽ മന്നാഇ സെന്റർ മലയാള വിഭാഗം സംഘടിപ്പിക്കുന്ന വിജ്ഞാന പരീക്ഷ പ്രഖ്യാപന സമ്മേളനം നാളെ രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം ഹിദ്ദ് ലുലുവിന് സമീപമുള്ള അനസ് പള്ളിയിൽ നടക്കുമെന്ന് ഖുർആൻ ഹദീസ് പഠന വിഭാഗം സെക്രട്ടറി ബിർഷാദ് അബ്ദുൽ ഗനി അറിയിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് ‘പ്രവാചകന്റെ ജീവിത ദർശനം’ എന്ന വിഷയത്തെ അധികരിച്ച് സമീർ ഫാറൂഖിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുമെന്നും പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് 3670 8203 അല്ലെങ്കിൽ 3958 6469 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

േ്ിേി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed