വയനാട് ഉരുൾപൊട്ടൽ; കെപിഎഫ് ധനസഹായം കൈമാറി
കോഴിക്കോട് ജില്ല പ്രവാസി ഫോറം വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുനൽകാനായി സഹായം കൈമാറി.
ബി.എം.സിയുടെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന വീടിനുവേണ്ടി കെ.പി.എഫ് ധനസഹായം ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിന് കൈതാരത്തിന് കെ.പി.എഫ് പ്രസിഡന്‍റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി, എക്സിക്യൂട്ടിവ് മെംബർ മിഥുൻ നാദാപുരം എന്നിവർ ചേർന്നാണ് കൈമാറിയത്.
sfgsfg