മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസംഗമത്സരം സംഘടിപ്പിക്കുന്നു
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ജയന്തിയോടനുബന്ധിച്ച് മലയാളത്തിൽ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25ന് സംഘടിപ്പിക്കുന്ന മത്സരത്തിൽ ബഹ്റൈനിൽ താമസിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമായവർക്ക് പങ്കെടുക്കാവുന്നതാണ്.
മത്സരദിവസം 5 മിനിട്ട് മുന്നേ നൽകുന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംസാരിക്കേണ്ടത്. ഒക്‌ടോബർ 31 ന് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 39249498 അല്ലെങ്കിൽ 36448266 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
്ിേ്ി