യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള 9ആമത് വേൾഡ് ഫോറം നവംബർ 18 മുതൽ 19 വരെ
യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള 9ആമത് വേൾഡ് ഫോറം നവംബർ 18 മുതൽ 19 വരെ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ എക്‌സിബിഷൻ വേൾഡിൽ നടക്കും.
ഭക്ഷണവും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഗ്യാസ്ട്രോണമി. ഇത്തരമൊരു പരിപാടി ആദ്യമായി മിഡിലീസ്റ്റിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടൂറിസം മന്ത്രിയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ചെയർപേഴ്‌സണുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞു.
ാിീാേി