സെൻട്രൽ മാർക്കറ്റിൽ നടത്തിയ മീലാദ് ഫെസ്റ്റ് സമസ്ത പ്രസിഡന്‍റ് ഫകറുദ്ദീൻ കോയതങ്ങൾ ഉദ്ഘാടനം ചെയ്തു


നബിദിനത്തോടനുബന്ധിച്ച് സെൻട്രൽ മാർക്കറ്റിൽ നടത്തിയ മീലാദ് ഫെസ്റ്റ് സമസ്ത പ്രസിഡന്‍റ്  ഫകറുദ്ദീൻ കോയതങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സസ്ഥാന സെക്രട്ടറി അഷ്‌റഫ്‌ കക്കണ്ടി, സമസ്ത സെക്രട്ടറി അബ്ദുൽവാഹിദ്, സയ്യിദ് യാസർ ജഫ്രി, എം.എം.എസ്.ഇബ്രാഹിം, സൽമാൻ ഫാരിസ്‌,റംഷാദ് അയലക്കാട്, സത്യൻ പേരാമ്പ്ര. നാസർ കൊല്ലം, ബഷീർ അമ്പലായി, ഫസൽ ബായ്, ലത്തീഫ് മരക്കാട്ട്, ഷിജു, നവാസ് കുണ്ടറ, സജീർ പന്തക്കൽ, മജീദ് ചോലക്കാട്, ശ്രീജേഷ്, ചന്ദ്രൻ വളയം, നിസാം തുടങ്ങിയവർ പങ്കെടുത്തു.

സലാം മമ്പാട്ട്മൂല, അഷ്‌റഫ്‌ കൊറ്റാടത്ത്, സുജീബ് ഗുരുവായൂർ, ജസീർ അത്തോളി, അസീസ് കാഞ്ഞങ്ങാട്, സലാം കല്ലേരി, അസീസ് പേരാമ്പ്ര, കരീം കെട്ടിനകത്ത്, വി.എച്ച്.അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.

article-image

sdfsfs

You might also like

Most Viewed