കെസിഎ- ഓണം പോന്നോണം 2024; വടംവലി മത്സരം സംഘടിപ്പിച്ചു


കെസിഎ- ഓണം പോന്നോണം 2024 ഓണാഘോഷ പരിപാടികളുടെ ഭാഗമായി കെസിഎ അങ്കണത്തിൽ വെച്ച്  വടംവലി മത്സരം  സംഘടിപ്പിച്ചു. പത്തോളം  ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ അരികൊമ്പൻ കണ്ണൂർ ബി  ടീം വിജയികളും വോയിസ് ഓഫ് ആലപ്പി  ടീം രണ്ടാം സ്ഥാനക്കാരുമായി. ⁠അരികൊമ്പൻ കണ്ണൂർ എ ടീം മൂന്നാം സ്ഥാനക്കാരായി. ചെയർമാൻ നിത്യൻ തോമസ് ,വൈസ് ചെയർമാൻ ഫിലിപ്പ് ജോൺ, വടംവലി മത്സര കൺവീനർ അജി പി ജോയ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ കെസിഎ ആക്ടിങ് പ്രസിഡന്റ്‌  ലിയോ ജോസഫ്, ജനറൽ സെക്രട്ടറി വിനുക്രിസ്റ്റി, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തൂണ്ണി,  ട്രഷറർ നവീൻ എബ്രഹാം, അസിസ്റ്റന്റ് ട്രഷറർ  നിക്സൺ വർഗീസ്, എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച്   സെക്രട്ടറി  ജിൻസ് ജോസഫ്, ഓണാഘോഷ കമ്മിറ്റി കൺവീനർമാരായ ജോഷി വിതയത്തിൽ, റോയ് ജോസഫ്, റോയി സി ആന്റണി, ഓണാഘോഷ കമ്മിറ്റി അംഗങ്ങളായ, ജിതിൻ ജോസ്, ജോയൽ ജോസ്, ജോബി ജോർജ്, ബാബു വർഗീസ്, സിജി ഫിലിപ്പ്, വിനോദ് ഡാനിയൽ, ജോർജ് സെബാസ്റ്റ്യൻ, ബിഎഫ് സി മാർക്കറ്റിംഗ് ഓഫീസർ സാജിത്ത്  എന്നിവർ പങ്കെടുത്തു.

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed