അവാർഡ് നൽകി


ബഹ്‌റൈനിലെ ലൈറ്റ്‌സ് ഓഫ് കൈൻഡ്നസ് സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ സയ്യിദ് ഹനീഫിന്, വെളിനാട്ടിൽ വാഴും തമിഴർ നള സംഘം-ഖത്തർ ചാപ്റ്ററിൻ്റെ സാമൂഹിക സേവന അവാർഡ് ലഭിച്ചു. അദ്ദേഹത്തിൻ്റെ ഖത്തർ സന്ദർശന വേളയിൽ ആണ് അവാർഡ് നൽകിയത്.

article-image

ASDDASDFSA

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed