സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ മൗലീദ് സദസ്സും അന്നദാനവും നാളെ


സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ പ്രവാചകൻ  പ്രകൃതവും പ്രഭാതാവും എന്ന പ്രമേയത്തിൽ സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ അൽഹുദാ തഅലീമുൽ ഖുർആൻ മദ്രസ്സ സംഘടിപ്പിക്കുന്ന മൗലീദ് സദസ്സും അന്നദാനവും നാളെ 11മണി മുതൽ മദ്രസ പരിസരത്ത് വെച്ചു നടക്കുന്നതാണ്. രാവിലെ 11 മണിക്ക് മൗലിദ് പാരായണവും ളുഹർ നമസ്കാര ശേഷം മദ്രസ പരിസരത്ത് പ്രേത്യകം തയ്യാറാക്കിയ ടെന്റിൽ വെച്ച്   അന്നദാനവും  ഉണ്ടായിരിക്കുന്നതാണ്.

എന്ന് സമസ്ത ബഹ്‌റൈൻ ഗുദൈബിയ മീലാദ് സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

article-image

asdfa

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed