റിഫ ശൈഖ ഹെസ്സ ഇസ്‌ലാമിക്‌ മദ്‌റസ വെള്ളിയാഴ്ച പുനരാരംഭിക്കും


റിഫയിൽ നടന്നുവരുന്ന ശൈഖ ഹെസ്സ ഇസ്‌ലാമിക്‌ മദ്‌റസ മധ്യവേനലവധി കഴിഞ്ഞ്‌ വെള്ളിയാഴ്ച പുനരാരംഭിക്കും. ഇംഗ്ലീഷ്‌ മീഡിയം സിലബസ്‌ പിന്തുടരുന്ന മദ്‌റസയിൽ കെ.ജി മുതൽ ഏഴാം തരം വരെയാണ്‌ ക്ലാസുകൾ. വെള്ളി, ശനി ദിവസങ്ങളിലാണ് മദ്റസ.വിവിധ  ഏരിയകളിലേക്ക്‌ വാഹന സൗകര്യം നൽകുന്നുണ്ടെന്നും കെ.ജി മുതൽ ഏഴാം തരം വരെ  ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നുവെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌   3916 2999 അല്ലെങ്കിൽ 39276027 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

ിുമിപ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed