KCF ബഹ്‌റൈൻ സംഘടിപ്പിക്കുന്ന "ഇന്റർനാഷണൽ മീലാദ് സമ്മേളനം സെപ്റ്റംബർ 6ന്
കെസിഎഫ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന "ഇന്റർനാഷണൽ മീലാദ് സമ്മേളനം സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകീട്ട് 7.30നു കന്നഡ ഭവൻ മനാമയിൽ വെച്ച് നടക്കും. മീലാദ് സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷണത്തിന് മസ്ഊദ് സഖാഫി ഗൂഡല്ലൂരാണ് നേതൃത്വം നൽകുന്നത്.
ഡോ എന്നപോയ അബ്ദുല്ല കുഞ്ഞി ഹാജി, ഡോ. യുടി ഇഫ്തിക്കർ ഫരീദ്, അബ്ദുൽ ലത്തീഫ് എന്നിവരാണ് പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.
ോേ്ോേ്