ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേർസ് സംഘടിപ്പിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് ക്വഞ്ചേർസിന്റെ ബഹ്റൈൻ ബെയിലുള്ള വർക് സൈറ്റിൽ വെച്ച് നടന്നു. ഏകദേശം 170 ഓളം തൊഴിലാളികൾക്കാണ് ഇവിടെ ള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ , പഴം  എന്നിവ വിതരണം ചെയ്തത്.

എൽ.എം.ആർ.എ. പ്രതിനിധി മുഹമ്മദ് അൽ അസ്വദ്,  ഐഒംഎം പ്രതിനിധി ഷെഹ്ല ബദാവി എന്നിവർ സന്നിഹിതരായ പരിപാടിയിൽ ഐ.സി.ആർ.എഫ്. ചെയർമാൻ  അഡ്വക്കേറ്റ് വി കെ തോമസ് , വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, സെക്രട്ടറി അനീഷ് ശ്രീധരൻ, ട്രഷറർ ഉദയ് ഷാൻബാഗ്, ജോയിന്റ് ട്രഷറർ ആൽതീയ ഡിസൂസ, കോർഡിനേറ്റർമാരായ രാജീവൻ സി കെ,  ഫൈസൽ മടപ്പള്ളി , ഐസിആർഎഫ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. അടുത്ത രണ്ടാഴ്ച്ചകളിൽ കൂടി പരിപാടി തുടരും. 

article-image

assdfa

article-image

wadad

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed