പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ്


ബഹ്റൈനിലെ പ്രവാസി ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും പാനൽ അഭിഭാഷകരും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 70ലധികം ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു.

മൃതശരീരങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൊതുജനാരോഗ്യ ക്ലിയറൻസ് പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച   ഇ-ക്ലിയറൻസ് ഫോർ ആഫ്റ്റർ ലൈഫ് റിമെയിൻസ്  പോർട്ടലിനെക്കുറിച്ച് ഓപൺഹൗസിൽ വിശദീകരിച്ചു.   വിവിധ സ്ഥാപനങ്ങളുമായി വൻ തുകയുടെ വ്യാപാരം നടത്തിയശേഷം ചെക്ക് നൽകി  മലയാളി മുങ്ങിയ സംഭവത്തിൽ വിവിധ കമ്പനി പ്രതിനിധികൾ ഓപ്പൺ ഹൗസിൽ പരാതി നൽകി. അഞ്ചു ലക്ഷം ദീനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി കബളിപ്പിച്ചശേഷമാണ് തിരുവനന്തപുരം സ്വദേശി മുങ്ങിയത്. 

article-image

asdfadfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed