ഐ.സി.എഫ് ബഹ്റൈൻ 45 -ാംവാർഷികം : ലോഗോ ക്ഷണിക്കുന്നു.


മനാമ: ബഹ്റൈൻ പ്രവാസികൾക്കിടയിൽ മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക സേവന രംഗത്ത് നാലരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ ഐ സി എഫ് ബഹ്റൈൻ 45ാം വാർഷികം വിപുലമായപരിപാടികളോ ടെ ആഘോഷിക്കുകയാണ്. കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി മുഖമായി പ്രോജ്ജ്വലിക്കുന്ന ഐ.സി.എഫ്. 45-ാം വാർഷികം വിളിച്ചറിയിക്കുന്ന ആശയ സമ്പുഷ്ടമായ ലോഗോ ക്ഷണിക്കുന്നു. തിരെഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സപ്തംബർ 22 ന് ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ഉദ്ഘാടന സമ്മേനത്തിൽ അവാർഡ് സമ്മാനിക്കും സൃഷ്ടികൾ സപ്തംബർ 7 ന്. മുമ്പായി icfbh45@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. വിശദ വിവരങ്ങൾക്ക 33892169, 34482410 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dswadesadeqsw

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed