അനുശോചിച്ചു
മുഹറഖ് മലയാളി സമാജം ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് വടകരയുടെ മാതാവ് കോഴിക്കോട് വടകര രാമത്ത് കുഞ്ഞി പാർവതി അമ്മയുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം എക്സികുട്ടീവ് കമ്മറ്റി അനുശോചനം രേഖപെടുത്തി. പ്രമോദ് വടകരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും എം എം എസ് ഭാരവാഹികൾ അറിയിച്ചു
DSZFVFGDRSEFSWDR