ഫോർമുല വൺ ഡച്ച് ഗ്രാൻഡ് പ്രി വിജയം; മക് ലാറെൻ ടീമിന് അഭിനന്ദനപ്രവാഹം


 

ഹോളണ്ടിൽ നടന്ന ഫോർമുല വൺ ഡച്ച് ഗ്രാൻഡ് പ്രി മത്സരത്തിൽ വിജയിച്ച ബഹ്റൈനിൽ നിന്നുള്ള മക് ലാറെൻ ടീമിന് അഭിനന്ദനപ്രവാഹം. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മത്സരം കാണാനായി എത്തിയിരുന്നു. മുംതലകാത് ഹോൾഡിങ് കമ്പനിയാണ് മക് ലാറെൻ ടീമിന്റെ ഉടമസ്ഥർ. അന്താരാഷ്ട്ര തലത്തിൽ കാറോട്ട മേഖലയിൽ ബഹ്റൈന് ലഭിക്കുന്ന മികച്ച നേട്ടമാണിതെന്ന് പ്രമുഖർ വിലയിരുത്തി. ഈയൊരു നേട്ടത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് മന്ത്രിമാർ അടക്കമുള്ളവർ ആശംസകൾ നേർന്നു.

article-image

aswewdgdfdfsdsds

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed