കെ.എം.സി.സി ബഹ്റൈൻ സ്റ്റുഡൻസ് വിങ്ങ് ഇൻസ്പെയർ സ്മാർട്ട് സ്റ്റുഡൻസ് ട്രെയ്നിങ് സംഘടിപ്പിച്ചു


കെ.എം.സി.സി ബഹ്റൈൻ സ്റ്റുഡൻസ് വിങ്ങ് ആഭിമുഖ്യത്തിൽ ടീൻ ഏജ് വിദ്യാർഥികൾക്കായി ഇൻസ്പെയർ സ്മാർട്ട് സ്റ്റുഡൻസ് ട്രെയ്നിങ് സംഘടിപ്പിച്ചു. കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര ഉദ്ഘാടനം ചെയ്തു. എ.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. പരിശീലകരായ നബീൽ മുഹമ്മദ്‌, യഹിയ മുബാറക്ക്  തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. 

സംസ്ഥാന ആക്ടിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം,സംസ്ഥാന സെക്രട്ടറി അഷ്റഫ് കാക്കണ്ടി, ഇഖ്ബാൽ താനൂർ, പി.വി. മൻസൂർ, മനാഫ് പാറക്കട്ട, ശിഹാബ് പൊന്നാനി, ഡോ. യാസിർ തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ ശഹീർ കാട്ടാമ്പളളി സ്വാഗതവും അലി അക്ബർ നന്ദിയും പറഞ്ഞു.

article-image

jhfgjgj

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed