അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗത്തിന്റെ ഖുർആൻ പഠന ക്ലാസ് ബുധനാഴ്ച


അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം മുഹറഖസ്‍യൂനിറ്റിന് കീഴിൽ സംഘടിപ്പിക്കുന്ന ഖുർആൻ പഠന ക്ലാസ് ബുധനാഴ്ച രാത്രി 8:30ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

‘അമ്മ ജുസുഅ്’ ആസ്പദമാക്കി നടക്കുന്ന ക്ലാസ്സിന് സെന്റർ ദാഇ ഉസ്താദ് യഹ്‌യ സി.ടി. നേതൃത്വം നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 37 300 884 399 64 700.

article-image

asdasd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed