റിഫക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഏഷ്യക്കാരൻ മരിച്ചു


റിഫക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഏഷ്യക്കാരൻ മരിച്ചു. റിഫയിലേക്കുള്ള ശൈഖ് ജാബിർ അൽസബാ ഹൈവേയിലാണ് അപകടം. കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിക്കുകയായിരുന്നു. 50കാരനായ  കാൽനടയാത്രികനാണ് മരിച്ചത്.  തുടർ നടപടികൾ സ്വീകരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

article-image

dsfdgd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed