ഐ.സി.എഫ് ബഹ്റൈൻ പൗരസഭ നാളെ
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന പൗരസഭ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും.
വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പൗരസഭയിൽ ഗഫൂർ ഉണ്ണികുളം, ബിനു കുന്നന്താനം, രാജീവ് വെള്ളിക്കോത്ത്, ചെമ്പൻ ജലാൽ, ഗഫൂർ കൈപ്പമംഗലം,എം.സി. അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിക്കും.
chbcghc