ഇന്ത്യൻ ലേഡീസ് അസോസിയേഷൻ വേനൽകാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വേനൽകാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മനാമയിലെ നിർമ്മാണ സൈറ്റിൽ വെച്ച് നടന്ന പരിപാടിയിൽ 250 ഓളം പേർ പങ്കെടുത്തു. ഐഎൽഎ പ്രസിഡണ്ട് കിരൺ മാഗ്ലേ, അവാലി ആശുപത്രിയിലെ കൺസൽട്ടന്റ് ഡോ റീത്ത സിങ്ങ്, മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ എന്നിവർ വേനൽകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. പങ്കെടുത്ത തൊഴിലാളികൾക്ക് പഴങ്ങളും ജ്യൂസും വിതരണം ചെയ്തു.
adsffsadasasd
ASDSAASWDA