സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതക്ക് മൂന്നുവർഷം തടവ്


ക്ലബിൽ വെച്ചുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഒരു സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതക്ക് മൂന്നുവർഷം തടവ്. ഈ വർഷം ഏപ്രിലിൽ ജുഫയറിലെ ഹോട്ടലിനോടുചേർന്ന ക്ലബിലാണ് സംഭവം നടന്നത്. മൊറോക്കക്കാരിയായ യുവതിയാണ് പ്രതി.

വാക്കേറ്റത്തെതതുടർന്ന് പ്രതി ഇരയുടെ വിരൽ കടിച്ചെടുക്കുകയായിരുന്നു. വനിതാ സെക്യൂരിറ്റി ഗാർഡ് എത്തിയാണ് ഇവയെ രക്ഷപ്പെടുത്തിയത്.

article-image

dchgfdh

You might also like

Most Viewed