ബഹ്റൈൻ പാസ്പോർട്ട് നേരിട്ട് എത്തിച്ചുകൊടുക്കും


ബഹ്റൈൻ പാസ്പോർട്ട് ബഹ്റൈനിലുള്ളവർക്ക് നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനം നിലവിൽവന്നതായി ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ വ്യക്തമാക്കി. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ് അതോറിറ്റി ബഹ്റൈൻ ഇ-പോർട്ടൽ, ബഹ്റൈൻ ഇ-ഗവൺമെൻറ് അതോറിറ്റി, തം ലോജിസ്റ്റിക് സർവിസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 

ഉയർന്ന സുരക്ഷ സംവിധാനത്തിലായിരിക്കും പാസ്പോർട്ട് ഉടമകൾക്ക് എത്തിക്കുക. പാസ്പോർട്ട് ഉടമകൾക്ക് അയച്ച വിവരം എസ്.എം.എസ് വഴി അറിയിക്കുകയും ചെയ്യും.

article-image

dfgdfg

You might also like

Most Viewed