വയനാട് ദുരന്തം ; ഐ.സി.എഫിന്റെ സഹായ ഫണ്ടിലേക്ക് റിഫ സെൻട്രൽ 4 ലക്ഷം രൂപ കൈമാറി
ഉരുൾ പൊട്ടലുണ്ടായ വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികൾക്കായി ഐ.സി.എഫ്. പ്രഖ്യാപിച്ച രണ്ട് കോടി സഹായ ഫണ്ടിലേക്ക് ബഹ്റൈനിലെ റിഫ സെൻട്രൽ നാല് ലക്ഷം രൂപ കൈമാറി. ഫണ്ട് കൈമാറ്റ ചടങ്ങിൽ സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, പി.എം. സുലൈമാൻ ഹാജി, സുബൈർ കണ്ണൂർ, അഡ്വ: എം.സി. അബ്ദുൾ കരീം, ഷാനവാസ് മദനി, റഫീക്ക് ലത്വീഫി വരവൂർ, സിയാദ് വളപട്ടണം, ശംസുദ്ധീൻ സു ഹരി വയനാട് എന്നിവർ സംബന്ധിച്ചു.
AQSWDSWD